വേനൽക്കാലത്ത് അപകടകാരിയായി ഹീറ്റ് സ്ട്രോക്ക്; എടുക്കാം ചില മുൻകരുതലുകൾ

Source: Flickr
ഓസ്‌ട്രേലിയയിൽ വേനൽക്കാലമായതോടെ ഹീറ്റ് സ്ട്രോക്കിനുള്ള സാധ്യതകളും കൂടുകയാണ്. അപകടകരമായ ഹീറ്റ് സ്ട്രോക്ക് എങ്ങനെ പ്രതിരോധിക്കാമെന്നും ഇതിന്റെ ചികിത്സാരീതികളെക്കുറിച്ചും വിവരിക്കുകയാണ് അഡ്ലൈഡിൽ ജി പി ആയ ഡോ. അനുരാഗ് പിള്ള. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Share