ഓസ്‌ട്രേലിയയിൽ കുരങ്ങുപനിക്കെതിരെ ജാഗ്രതാ മുന്നറിയിപ്പ്; അസുഖത്തെക്കുറിച്ച് അറിയേണ്ടതെല്ലാം...

News

Source: AP


Published 8 June 2022 at 4:44pm
By Delys Paul
Source: SBS

കുരങ്ങുപനി അഥവാ മങ്കിപോക്സ്‌ എന്ന അസുഖത്തിനെതിരെ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ഓസ്‌ട്രേലിയയിൽ കുറഞ്ഞത് ആറു പേരിൽ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രോഗത്തിന്റെ ലക്ഷണങ്ങൾ എന്താണ്? രോഗം ബാധിച്ചുകഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? ഇക്കാര്യങ്ങൾ വിശദീകരിക്കുകയാണ് സിഡ്‌നിയിൽ ഓബേൺ ആശുപത്രിയിൽ ജനറൽ ഫിസിഷ്യനും, നെഫ്രോളജിസ്റ്റുമായ ഡോ ഷഹീർ അഹമ്മദ്. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.


Published 8 June 2022 at 4:44pm
By Delys Paul
Source: SBSShare