മാസം തികയാതെ ജനിക്കുന്ന കുട്ടികളുടെ ആരോഗ്യത്തിൽ ആശങ്കപ്പെടേണ്ടതുണ്ടോ?

Source: Wikipedia
മാസം തികയാതെ ജനിക്കുന്ന കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുന്ന ദിവസമാണ് ലോക പ്രിമച്ചൂരിറ്റി ദിനം. നവംബർ 17 ആയിരുന്നു ആ ദിവസം. മാസം തികയാതെ ജനിക്കുന്ന കുട്ടികളുടെ വളർച്ചയെക്കുറിച്ച് മാതാപിതാക്കൾക്ക് എപ്പോഴും ആശങ്കയാണ്. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ജനനങ്ങൾ നടക്കുന്നത് ? ഇത് പ്രതിരോധിക്കാൻ സാധിക്കുമോ? തുടങ്ങിയ കാര്യങ്ങൾ മെൽബണിൽ നിയോനാറ്റോളജിസ്റ് ആയ ഡോ അരുൺ ശശി വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന് ..
Share