ഭക്ഷ്യവസ്തുക്കളിൽ നിന്നുള്ള സാൽമോണല ബാധ; എടുക്കാം ചില കരുതലുകൾ

Source: Getty Images
സൗത്ത് ഓസ്‌ട്രേലിയയിൽ കഴിഞ്ഞ ദിവസം ആൽഫാൽഫ എന്ന ഒരിനം മുളപ്പിച്ച പയർ വർഗ്ഗത്തിൽ നിന്നും 21 പേർക്ക് ഭക്ഷ്യ വിഷബാധയേൽക്കുകയും ഇത് സാൽമോണല മൂലമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് 21 ഓളം പേർ ചികിത്സയിലാണ്. ഈ സാഹചര്യത്തിൽ സാൽമോണല എങ്ങനെ പടരാമെന്നും ഇതിനു എടുക്കേണ്ട കരുതലുകളെക്കുറിച്ചും മെൽബണിൽ ജി പി ആയ ഡോ പ്രതാപ് ജോൺ ഫിലിപ്പ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share