457 വിസ അടുത്ത മാസത്തോടെ പൂർണമായും നിർത്തലാക്കും; പുതിയ സംവിധാനങ്ങൾ അറിയുക...

Source: SBS
മാർച്ച് മാസത്തിൽ 457 വിസ പൂർണമായും നിർത്തലാകുന്നതോടെ ഓസ്ട്രേലിയയിലെ തൊഴിൽ വിസ രംഗത്ത് ഒട്ടേറെ മാറ്റങ്ങളാണ് നടപ്പിലാകുന്നത്. ഇതിന് പകരം വരുന്ന ടെംപററി സ്കിൽ ഷോർട്ടേജ് (TSS) വിസയിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുകയാണ് ബ്രിസ്ബെയ്നിൽ ടി എൻ ലോയേഴ്സ് ആൻഡ് ഇമിഗ്രേഷൻ കൺസൾട്ടന്റ്‌സിൽ മൈഗ്രേഷൻ ഏജന്റായ പ്രതാപ് ലക്ഷ്മണൻ.
Share