കൊടുംചൂടിൽ വീണ്ടും ഓസ്ട്രേലിയ; തീരങ്ങളും നീന്തൽകുളങ്ങളും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാം

Source: SBS
ഓസ്‌ട്രേലിയയിൽ വേനൽക്കാലം തുടങ്ങിയതോടെ കടൽത്തീരങ്ങളും നീന്തൽ കുളങ്ങളും ഉപയോഗിക്കുക പതിവാണ്. ഈ സമയത്ത് അപകടസാധ്യതകളും വർധിക്കുന്നു. രാജ്യനത്തിന്റെ പല ഭാഗങ്ങളിലും ചൂട് വീണ്ടും കഠിനമാകുമ്പോൾ കടത്തീരങ്ങളും നീന്തൽകുളങ്ങളും മറ്റും ഉപയോഗിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? അപകടം ഒഴിവാക്കാൻ കുട്ടികളും മുതിർന്നവരും വീടുകളിലെ നീന്തൽ കുളങ്ങളിലും പോർട്ടബിൾ നീന്തൽ കുളങ്ങളിലും എന്തൊക്കെ കരുതലുകളാണ് എടുക്കേണ്ടത്? ഇക്കാര്യങ്ങൾ മെൽബണിൽ നീന്തൽക്കുളം നടത്തുന്ന ടീന അരോര വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ...
Share