ഓസ്‌ട്രേലിയയിലെ പുതിയ പേരന്റ് വിസക്കായി അപേക്ഷിക്കുന്നുണ്ടോ?: അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

Source: SBS
ഓസ്‌ട്രേലിയയിലേക്ക് അഞ്ചു വര്‍ഷത്തേക്കോ, പത്തു വര്‍ഷത്തേക്കോ അച്ഛനമ്മമാരെ കൊണ്ടുവരാന്‍ കഴിയുന്ന പുതിയ പേരന്റ് വിസക്ക് ഏപ്രില്‍ മാസം മുതല്‍ അപേക്ഷിച്ചു തുടങ്ങാം എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ വിസക്കായി അപേക്ഷിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അവ വിശദീകരിക്കുകയാണ് മെല്‍ബണിലെ ഓസ്റ്റ് മൈഗ്രേഷന്‍ ആന്റ് സെറ്റില്‍മെന്റ് സര്‍വീസസിലെ എഡ്വേര്‍ഡ് ഫ്രാന്‍സിസ്.
Share