വിദേശ മലയാളികൾക്ക് കേരളത്തിലെ ട്രെൻറിനനുസരിച്ച് എങ്ങനെ വീട് പണിയാം; അറിയാൻ ചില കാര്യങ്ങൾ

Source: Public Domain
വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ രീതിയിലാണ് കേരളത്തിൽ വീട് നിർമിക്കുന്നത്. അതുകൊണ്ടുതന്നെ വിദേശത്തു ജീവിക്കുന്നവർ കേരളത്തിൽ വീട് വയ്ക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കേരളത്തിൽ വീട് വയ്ക്കാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ ഓസ്‌ട്രേലിയ സന്ദർശിക്കുന്ന മനോരമയുടെ വീട് മാസികയുടെ സീനിയർ എഡിറ്റോറിയൽ കോർഡിനേറ്റർ ആയ സോനാ തമ്പി വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share