മേക്കപ്പ് ചെയ്യാറുണ്ടോ? ആരോഗ്യ പ്രശ്നനങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Source: Pixabay
ഇന്ത്യൻ കടകളിലും മറ്റും വിൽക്കുന്ന കണ്മഷി ഉൽപ്പന്നങ്ങളിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തുകയും ഇവയുടെ ഉപയോഗത്തിൽ ന്യൂ സൗത്ത് വെയിൽസ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ സൗന്ദര്യ വർധക വസ്തുക്കൾ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും എന്തൊക്കെ ശ്രദ്ധിക്കണം എന്ന കാര്യം മെൽബണിൽ ഷിജോസ് ഹെയർ ആൻഡ് ബ്യൂട്ടി ഉടമയും ബ്യുടീഷനുമായ ഷിജോ ജോസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ....
Share