വീട് വിൽക്കുമ്പോൾ എങ്ങനെ മികച്ച വില ഉറപ്പാക്കാം?

Source: AAP
ഓസ്‌ട്രേലിയയിൽ താമസിക്കുന്ന വീടും അതുപോലെ തന്നെ ഇവെസ്റ്മെന്റ് പ്രോപ്പർട്ടിയും മറ്റും വിൽക്കുമ്പോൾ ഉടമ എന്തൊക്കെ ശ്രദ്ധയ്ക്കണമെന്നും, വീടിന് മെച്ചപ്പെട്ട വിലകിട്ടാൻ എന്തൊക്കെ ചെയ്യാമെന്നും മെൽബണിൽ റേ വൈറ്റ് റിയൽ എസ്റ്റേറ്റിൽ റിയൽ എസ്റ്റേറ്റ് ഏജന്റ് ഫിലിപ് ചാക്കോ വിശദീകരിക്കുന്നത് കേൾക്കാം ....
Share