SKIP TO MAIN CONTENT

സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങുന്ന ഭക്ഷണപദാർത്ഥങ്ങളുടെ സുരക്ഷ എങ്ങനെ ഉറപ്പാക്കാം?

food safety
Source: Getty Images

ലോക ഭക്ഷ്യ ദിനമായിരുന്നു ജൂൺ ഏഴ്. സാൽമൊനല, ഇ-കോളൈ, ലിസ്റ്റീരിയ തുടങ്ങി നിരവധി രോഗങ്ങൾ ഭക്ഷണത്തിലൂടെ പകരാറുണ്ട്. അതുകൊണ്ട് തന്നെ സൂപ്പർമാർക്കറ്റുകളിൽ നിന്നും റെസ്റ്റോറന്റുകളിൽ നിന്നുമെല്ലാം ഭക്ഷണപദാർത്ഥങ്ങൾ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴുമെല്ലാം എന്തൊക്കെ ശ്രദ്ധിക്കണമെന്ന കാര്യം മെൽബണിൽ ഫുഡ് മൈക്രോബയോളജിസ്റ് ആയ ജെറിൻ പൈക്കാട്ട് ഏബ്രഹാം വിവരിക്കുന്നത് കേൾക്കാം .....

Published

Updated

By Salvi Manish

Source: SBS

Skip to podcast episode content

ലോക ഭക്ഷ്യ ദിനമായിരുന്നു ജൂൺ ഏഴ്. സാൽമൊനല, ഇ-കോളൈ, ലിസ്റ്റീരിയ തുടങ്ങി നിരവധി രോഗങ്ങൾ ഭക്ഷണത്തിലൂടെ പകരാറുണ്ട്. അതുകൊണ്ട് തന്നെ സൂപ്പർമാർക്കറ്റുകളിൽ നിന്നും റെസ്റ്റോറന്റുകളിൽ നിന്നുമെല്ലാം ഭക്ഷണപദാർത്ഥങ്ങൾ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴുമെല്ലാം എന്തൊക്കെ ശ്രദ്ധിക്കണമെന്ന കാര്യം മെൽബണിൽ ഫുഡ് മൈക്രോബയോളജിസ്റ് ആയ ജെറിൻ പൈക്കാട്ട് ഏബ്രഹാം വിവരിക്കുന്നത് കേൾക്കാം .....

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now