ഓസ്‌ട്രേലിയയിൽ മഴവെള്ള സംഭരണികൾ നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

Credit: Pic courtesy: spelio (CC BY-NC-SA 2.0)
ഓസ്‌ട്രേലിയയിൽ മഴവെള്ള സംഭരണികൾ നിർമ്മിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ടാസ്‌മേനിയയിൽ സ്‌റ്റോംവാട്ടർ ആൻഡ് വാട്ടർവെയ്‌സ് എഞ്ചിനീയറായ സോയിസ് ടോം വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share



