കൊറോണക്കാലത്ത് നികുതി റിട്ടേണിൽ നിരവധി മാറ്റങ്ങൾ: അറിയേണ്ട കാര്യങ്ങൾ...

Source: Getty Images/Nora Carol
കൊറോണവൈറസ് പ്രതിസന്ധി മൂലം ഈ വർഷം വിവിധ രംഗങ്ങളിൽ മുൻപൊരിക്കലും ഏർപെടുത്തിയിട്ടിലാത്ത നടപടികളാണ് കൈകൊണ്ടിരിക്കുന്നത്. വർക്ക് ഫ്രം ഹോം തുടങ്ങി പല മാറ്റങ്ങളും ഈ വർഷം ടാക്സ് റിട്ടേൺ സമർപ്പിക്കുമ്പോൾ കണക്കിലെടുക്കേണ്ടിയിരിക്കുന്നു. ഇതേക്കുറിച്ച് മെൽബണിൽ ടാക്സ്മാൻ അക്കൗണ്ടിംഗ് ആൻറ് ടാക്സ് പ്രൊഫഷണൽസിൽ അക്കൗണ്ടൻറായ ബൈജു മത്തായി വിവരിക്കുന്നു.
Share