ശീതീകരിച്ച ഭക്ഷണം ചൂടാക്കി ഉപയോഗിക്കാറുണ്ടോ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

SBs malayalam

Source: Flickr/ Sjoerd van Oosten CC By NC-ND-2.0


Published 1 June 2022 at 1:10pm
By Jojo Joseph
Source: SBS

വീടുകളിൽ ഭക്ഷ്യവസ്തുക്കൾ എങ്ങനെ ശാസ്ത്രീയമായി കൈകാര്യം ചെയ്യാമെന്നും, ഭക്ഷണം പാകം ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും വിശദീകരിക്കുകയാണ് അഡലൈഡിൽ മൈക്രോബയോളജിസ്റ്റും, ഫുഡ്സേഫ്റ്റി എക്സ്പേർട്ടുമായ ശ്യാംലാൽ കൈപ്പപ്ലാക്കൽ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...


Published 1 June 2022 at 1:10pm
By Jojo Joseph
Source: SBSShare