ഒരിക്കലെങ്കിലും നാട്ടിലേക്ക് പണമയയ്ക്കുന്നവരാണ് എല്ലാ ഓസ്ട്രേലിയന്മലയാളികളും. പണമയയ്ക്കാന്എന്തെല്ലാം മാര്ഗ്ഗങ്ങളാണുള്ളതെന്ന് മനസിലാക്കിയിട്ടുണ്ടോ? അതിലെന്തെല്ലാം ചതിക്കുഴികളുണ്ടാകാമെന്ന് ചിന്തിച്ചിട്ടുണ്ടോ? അതേക്കുറിച്ചറിയാന്ഈ അഭിമുഖം കേള്ക്കുക. ഉപകാരപ്രദമായ കൂടുതല്അഭിമുഖങ്ങള്ക്കും റിപ്പോര്ട്ടുകള്ക്കും എസ് ബി എസ് മലയാളത്തിന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ (facebook.com/SBSMalayalam) വെബ്സൈറ്റ് സന്ദര്ശിക്കുകയോ ചെയ്യുക...
Share




