'എന്റെ വിവരങ്ങള്‍ ചോര്‍ത്തിയിട്ട് എന്ത് ചെയ്യാൻ?': ഡാറ്റ ചോര്‍ച്ച അത്ര നിസാരമല്ല - അറിയേണ്ട കാര്യങ്ങള്‍...

ഒപ്റ്റസിന് നേരയുണ്ടായ സൈബർ ആക്രമണം ലക്ഷക്കണക്കിന് ഓസ്ട്രേലിയക്കാരുടെ വ്യക്തിഗത വിവരങ്ങളാണ് ചോർത്തിയത്. സൈബർ സുരക്ഷയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കയാണെന്ന് ബ്രിസ്ബെനിൽ സൈബർ സുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്ന വിജു ചെറിയാൻ വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Share