Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

ഇതൊന്നും ഇവിടേയ്ക്ക് കൊണ്ടുവരാൻ പറ്റില്ല; ഓസ്ട്രേലിയൻ യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ അറിയേണ്ടതെല്ലാം...

Woman and suitcase for travel summertime vacation packing clothing. relax and getaway preparation

You should always pack your own bags when preparing to travel. Source: iStockphoto / Natee Meepian/Getty Images

ഓസ്ട്രേലിയൻ യാത്രയ്ക്കായി പെട്ടി പായ്ക്ക് ചെയ്യുമ്പോൾ വളരെയേറെ ജാഗ്രത പുലർത്തേണ്ടതുണ്ട്. രാജ്യത്തേക്കെത്തുന്ന എല്ലാ യാത്രക്കാരുടെയും ലഗേജുകൾ ബോർഡർ ഫോഴ്സിൻറെ നേതൃത്വത്തിൽ പരിശോധിക്കും. വെളിപ്പെടുത്താത്ത എന്തെങ്കിലും നിരോധിത വസ്തുക്കൾ നിങ്ങളുടെ കൈവശം കണ്ടെത്തിയാൽ അത് വിസയെ തന്നെ ബാധിച്ചേക്കാം. ഓസ്ട്രേലിയൻ ബയോ സെക്യൂരിറ്റി നിയമങ്ങളുടെ പ്രാധാന്യം എന്താണെന്നും അനുവദനീയമല്ലാത്ത കാര്യങ്ങൾ എന്തെല്ലാമാണെന്നും ഓസ്ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിലൂടെ കേൾക്കാം.

Published

Updated

By Melissa Compagnoni, Sushen Desai

Presented by Jojo Joseph

Source: SBS

Share this with family and friends

ഓസ്ട്രേലിയൻ യാത്രയ്ക്കായി പെട്ടി പായ്ക്ക് ചെയ്യുമ്പോൾ വളരെയേറെ ജാഗ്രത പുലർത്തേണ്ടതുണ്ട്. രാജ്യത്തേക്കെത്തുന്ന എല്ലാ യാത്രക്കാരുടെയും ലഗേജുകൾ ബോർഡർ ഫോഴ്സിൻറെ നേതൃത്വത്തിൽ പരിശോധിക്കും. വെളിപ്പെടുത്താത്ത എന്തെങ്കിലും നിരോധിത വസ്തുക്കൾ നിങ്ങളുടെ കൈവശം കണ്ടെത്തിയാൽ അത് വിസയെ തന്നെ ബാധിച്ചേക്കാം. ഓസ്ട്രേലിയൻ ബയോ സെക്യൂരിറ്റി നിയമങ്ങളുടെ പ്രാധാന്യം എന്താണെന്നും അനുവദനീയമല്ലാത്ത കാര്യങ്ങൾ എന്തെല്ലാമാണെന്നും ഓസ്ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിലൂടെ കേൾക്കാം.

ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം.

എസ് ബി എസ് മലയാളം എങ്ങനെ കേൾക്കാം

വ്യാഴാഴ്ചകളിലും വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് ഒരു മണിക്ക് SBS South Asian ചാനലില്‍ SBS മലയാളം പരിപാടികള്‍ കേള്‍ക്കാം പുനര്‍പ്രക്ഷേപണം: വ്യാഴാഴ്ച രാത്രി എട്ടു മണിക്കും ഞായറാഴ്ച രാത്രി ഒമ്പത് മണിക്കും SBS Radio 2ല്‍

നിങ്ങള്‍ ജീവിക്കുന്ന സ്ഥലത്തെ റേഡിയോ ഫ്രീക്വന്‍സി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഡിജിറ്റല്‍ റേഡിയോയില്‍ പരിപാടി കേള്‍ക്കാന്‍ SBS Radio എന്ന് സെര്‍ച്ച് ചെയ്യുക

ടെലിവിഷനില്‍ പരിപാടി കേള്‍ക്കാന്‍:

- SBS South Asian ചാനല്‍ 305ല്‍

- SBS Radio 2 ചാനല്‍ 302ല്‍

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now