ഓസ്‌ട്രേലിയയിൽ അവയവദാനത്തിന് സമ്മതം നൽകി 30 ജോഡി മലയാളി ദമ്പതികൾ

Organ Donation has doubled in Australia during past decade Source: Getty Images
മെൽബണിലെ ഉത്സവ് മലയാളി സാമാജിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ 30 ജോഡി ദമ്പതികൾ അവയവദാന രജിസ്ട്രിയിൽ ഒപ്പു വയ്ക്കാൻ മുൻപോട്ടു വന്നിരുന്നു. ഇതിൽ ചില ദമ്പതികൾ എസ് ബി എസ് മലയാളത്തോട് സംസാറിച്ചത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share