‘ഒറ്റയ്ക്കിരുന്ന്, ഒരുമിച്ച് പൊരുതി’: കൊവിഡ് ബാധിച്ച മലയാളി നഴ്സ് കുടുംബത്തിലേക്ക് പടരാതെ കാത്തത് ഇങ്ങനെ

Source: Bijila Hinso
കോറോണബാധ പൊട്ടിപ്പുറപ്പെടുകയും, നിരവധി പേര് മരിക്കുകയും ചെയ്ത മെൽബണിലെ യാരാവിലെയിലുള്ള ഏജ്ഡ് കെയറിൽ ജോലിചെയ്യുന്ന ഒരു മലയാളി നഴ്സിന് രോഗം പിടികൂടിയിരുന്നു. എന്നാൽ ഇവർക്കൊഴികെ കുടുംബത്തിൽ മറ്റാർക്കും രോഗം പകർന്നില്ല. മറ്റുള്ളവർക്ക് രോഗം പടരാതിരിക്കാൻ ഇവർ എന്തൊക്കെ കരുതലുകൾ എടുത്തു എന്ന കാര്യം ബിജില ഹിൻസോയും ഭർത്താവ് ഹിൻസോ തങ്കച്ചനും പങ്കുവയ്ക്കുന്നത് കേൾക്കാം...
Share