ഓസ്‌ട്രേലിയയിലെ ഇന്ത്യൻ വംശജർക്ക് തൊഴിൽ നേടാൻ മാർഗനിർദ്ദേശവുമായി ഒരു പുതിയ സംഘടന

Source: Supplied
ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നവർക്ക് ജോലി ലഭിക്കാൻ നിരവധി പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വരാറുണ്ട്. ഇത്തരത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഇന്ത്യൻ വംശജർക്ക് ഒരു ജോലി കണ്ടെത്താൻ വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും നൽകുകയാണ് മെൽബണിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ പ്രൊഫഷണൽസ് ഇൻ വിക്ടോറിയ (IPV) എന്ന സംഘടന. ഈ ആശയത്തിന്റെ പിന്നിൽ പ്രവർത്തിച്ച കെഫ്റ്റി ദേശായിയും ഇതിൽ അംഗമായ മലയാളിയായ വീണ ശിവ സുബ്രമണ്യവും ഇതേക്കുറിച്ച് വിശിദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്....
Share