നിര്‍ധന രോഗികള്‍ക്ക് സൗജന്യ സംരക്ഷണവുമായി കേരളത്തിലെ പാലിയേറ്റീവ് ആശുപത്രി

Source: Supplied
നിർധനരായ രോഗികൾക്ക് സൗജന്യ ചികിത്സയും സംരക്ഷണവും നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ പാലിയേറ്റിവ് ആശുപത്രിയാണ് തൃശ്ശൂരിലുള്ള ശാന്തിഭവൻ. ഇപ്പോൾ ഓസ്ട്രേലിയ സന്ദർശിക്കുന്ന ഈ ആശുപത്രിയുടെ സി ഇ ഓ യും കോ-ഫൗണ്ടറുമായ ഫാ ജോയ് കുത്തൂർ ശാന്തിഭവൻ നൽകുന്ന സേവനങ്ങളെക്കുറിച്ചും പാലിയേറ്റിവ് സംവിധാനത്തിന് കേരളത്തിലുള്ള പ്രസക്തിയെക്കുറിച്ചും വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share