SKIP TO MAIN CONTENT

സോഷ്യൽ മീഡിയ അൽഗോരിതം 'ഓഫ്' ചെയ്യാൻ ഓപ്ഷൻ വരുന്നു; എന്ത് കാണണമെന്ന് തീരുമാനിക്കേണ്ടത് കമ്പനികളല്ലെന്ന് ഓസ്ട്രേലിയ സർക്കാർ

A smartphone in a dark space showing multiple social media apps on its screen.
Beyond social media, the privacy reforms are expected to strengthen protections around AI and smart glasses. Source: AAP / Yui Mok

സോഷ്യൽ മീഡിയ അൽഗോരിതങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരാനും, ഉപയോക്താക്കൾക്ക് തങ്ങളുടെ ഫീഡിൽ കൂടുതൽ നിയന്ത്രണം നൽകാനും ഓസ്‌ട്രേലിയൻ സർക്കാർ പുതിയ നിയമനിർമ്മാണത്തിന് ഒരുങ്ങുന്നു. അൽഗോരിതം നിർദേശിക്കുന്ന വ്യക്തിഗത ഉള്ളടക്കം സ്വീകരിക്കണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാൻ ഉപയോക്താക്കൾക്ക് അവസരം നൽകുന്നതാണ് നിർദേശത്തിന്റെ പ്രധാന ഭാഗം. എന്താണ് സോഷ്യൽ മീഡിയ അൽഗോരിതം എന്നും, പുതിയ മാറ്റങ്ങൾ നിങ്ങളുടെ സോഷ്യൽ മീഡിയ അകൗണ്ടുകളിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തുമെന്നും വിശദമായി കേൾക്കാം...

Published

Updated

Presented by Navya Viswanath

Source: SBS

Skip to podcast episode content

സോഷ്യൽ മീഡിയ അൽഗോരിതങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരാനും, ഉപയോക്താക്കൾക്ക് തങ്ങളുടെ ഫീഡിൽ കൂടുതൽ നിയന്ത്രണം നൽകാനും ഓസ്‌ട്രേലിയൻ സർക്കാർ പുതിയ നിയമനിർമ്മാണത്തിന് ഒരുങ്ങുന്നു. അൽഗോരിതം നിർദേശിക്കുന്ന വ്യക്തിഗത ഉള്ളടക്കം സ്വീകരിക്കണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാൻ ഉപയോക്താക്കൾക്ക് അവസരം നൽകുന്നതാണ് നിർദേശത്തിന്റെ പ്രധാന ഭാഗം. എന്താണ് സോഷ്യൽ മീഡിയ അൽഗോരിതം എന്നും, പുതിയ മാറ്റങ്ങൾ നിങ്ങളുടെ സോഷ്യൽ മീഡിയ അകൗണ്ടുകളിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തുമെന്നും വിശദമായി കേൾക്കാം...

ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now