തീപിടിത്തത്തെ തുടര്‍ന്ന് വീട്ടില്‍ നിന്ന് ഒഴിഞ്ഞുപോകേണ്ടിവന്ന രാജേഷ് സാഹ, ഇന്ത്യയില്‍ നിന്ന് സന്ദര്‍ശനത്തിനെത്തി രണ്ടു ദിവസത്തിനുള്ളില്‍ കാട്ടുതീ അനുഭവിച്ച റോജിന്‍ സാഹ, വാട്ട്ല്‍ഗ്രൂവില്‍ താമസിക്കുന്ന ജോജി ജേക്കബ് എന്നിവര്‍ അനുഭവങ്ങള്‍ വിവരിക്കുന്നത് കേള്‍ക്കാം.

Rojin Saha and Rajesh Saha Source: Supplied