മിഡിൽ ഈസ്റ്റിലൂടെയുള്ള വിമാന സരവ്വീസുകൾ റദ്ദ് ചെയ്തതോടെ ആയിരക്കണക്കിന് ഓസ്ട്രേലിയക്കാരാണ് പ്രതിസന്ധിയിലായത്. നിലവിലെ സാഹചര്യത്തിൽ യാത്രക്കാർ സ്വന്തം നിലയ്ക്ക് ടിക്കറ്റുകൾ റദ്ദ് ചെയ്യുന്നത് ഉചിതമല്ലെന്നും ട്രാവൽ ഏജൻറുമാർ ചൂണ്ടിക്കാട്ടുന്നു. സിഡ്നിയിലെ പീറ്റേഴ്സണ് ട്രാവൽസിൽ ട്രാവൽ ഏജൻറായ ജിജു പീറ്ററും, മെൽബണിലെ പോൾസ് ട്രാവൽ സൊലൂഷ്യൻസിൽ ട്രാവൽ ഏജൻറായ പോൾ ഉലഹന്നാനും നിലവിലെ സാഹചര്യവും സ്വീകരിക്കേണ്ട മുൻകരുതലുകളും വിശദീകരിക്കുന്നത് കേൾക്കാം. മുകളിലെ പ്ലെയറിൽ നിന്നും...
ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.
ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം





