ഒരാഴ്ചയിൽ 7,000 പേർ; ഓസ്ട്രേലിയയിലേക്കെത്തുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുതിച്ചുയരുന്നു

Estudantes Internacionais chegam no aeroporto de Sydney após abertura parcial das fronteiras. Source: AAP
ഓസ്ട്രേലിയയിലേക്കെത്തുന്ന വിദേശ വിദ്യാർത്ഥികളുടെയും ബാക്ക് പാക്കേഴ്സിൻറെയും എണ്ണം കുതിച്ചുയർന്നതായി ഫെഡറൽ സർക്കാർ അറിയിച്ചു. സ്റ്റുഡൻറ് വിസകൾക്കായുള്ള അപേക്ഷകരുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്. വിശദമായ വാർത്ത കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും....
Share