മൂന്നു പതിറ്റാണ്ട് ഓസ്‌ട്രേലിയക്കാരെ വാര്‍ത്തയറിയിച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍

Edmund Roy at ABC Radio Studio Source: Supplied
ഓസ്‌ട്രേലിയന്‍ ജനത കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലം പതിവായി കാണുകയും കേള്‍ക്കുകയും ചെയ്ത ഒരു മലയാളി മാധ്യമപ്രവര്‍ത്തകനുണ്ട്. എ ബി സി ടെലിവിഷനിലും റേഡിയോയിലും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായിരുന്ന എഡ്മണ്ട് റോയ്. കൊല്ലം സ്വദേശിയായ എഡ്മണ്ട് റോയ് എ ബി സി നാഷണല്‍ റേഡിയോയിലെ PM പരിപാടിയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറായാണ് 2017ല്‍ വിരമിച്ചത്. ഓസ്‌ട്രേലിയയിലെ ഏറ്റവും മുതിര്‍ന്ന മലയാളി മാധ്യമപ്രവര്‍ത്തകനായ എഡ്മണ്ട് റോയ് തന്റെ മാധ്യമജീവിതത്തെക്കുറിച്ച് എസ് ബി എസ് മലയാളത്തോട് മനസു തുറക്കുന്നു.
Share