മലിനജലം ശുദ്ധീകരിച്ച് കുടിവെള്ളമാക്കാന്‍ വീണ്ടും പദ്ധതി
A toilet by the Mekong River, Laos
രൂക്ഷമായ ജലക്ഷാമം നേരിടുന്ന ഓസ്‌ട്രേലിയയില്‍വിടുകളില്‍നിന്നുള്ള മലിനജലം ശുദ്ധീകരിച്ച് കുടിവെള്ളമായി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍വീണ്ടും സജീവമാകുകയാണ്. ഇതിനായുള്ള ചില പുതിയ സാങ്കേതികവിദ്യകളും വികസിപ്പിച്ചിട്ടുണ്ട്. പക്ഷേ, ജനം ഇത് എത്രമാത്രം അംഗീകരിക്കും എന്ന കാര്യത്തില്‍അധികൃതര്‍ക്കും ശാസ്ത്രലോകത്തിനും ഇപ്പോഴും സംശയമാണ്.
Share