ക്രിസ്ത്മസ് ഷോപ്പിംഗ് ലാഭകരമാക്കാന്‍ അറിഞ്ഞിരിക്കേണ്ടത്

Source: AAP
ക്രിസ്ത്മസ് കാലം ഷോപ്പിംഗിന്റെ കാലം കൂടിയാണ്. പലരും ബോക്‌സിംഗ് ഡേ സെയിലിനു വേണ്ടി കാത്തിരിക്കുമെങ്കിലും, അവധിക്കു പോകുന്നവരൊക്കെ ഇപ്പോള്‍ തന്നെ ഷോപ്പിംഗ് തിരക്കിലായിരിക്കും. ഷോപ്പിംഗെന്നാൽ കടയിൽ പോയി രൊക്കം പണം കൊടുത്ത് സാധനം വാങ്ങി വരുന്ന പഴയ രീതി മാത്രമല്ല. ഇൻറർനെറ്റ് ഷോപ്പിംഗും, ലേ ബൈയും, ഇൻററസ്റ്റ് ഫ്രീ ഷോപ്പിംഗുമെല്ലാമുണ്ട്. ഇത്തരത്തിലുള്ള ഷോപ്പിംഗുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് മെൽബണിൽ കോൾസ് സ്റ്റോർ മാനേജർ ആയ ടോം ജോസഫ്….ഇത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്
Share