വേനൽക്കാലത്തെ കേശസംരക്ഷണം

Courtesy: Shijo Jacob
വേനൽക്കാലത്ത് ചർമ്മസംരക്ഷണം പോലെ തന്നെ പ്രധാനപ്പെട്ടതാണ് കേശസംരക്ഷണവും. പക്ഷേ നന്നായി സംരക്ഷിച്ചാൽ ഏറ്റവും നന്നായി മുടി വളരുന്നതും ഈ സമയത്തു തന്നെയാണ്. വേനൽക്കാലത്ത് മുടിയും ചുണ്ടുമൊക്കെ സംരക്ഷിക്കുന്നതിനെക്കുറിച്ച് മെബൽബണിൽ ബ്യൂട്ടീഷ്യനായ ഷിജോ ജേക്കബ് വിശദീകരിക്കുന്നു.
Share