Disclaimer: This information is general in nature. For specific information please consult with your doctor.
സമ്മർദ്ദങ്ങൾക്കിടയിൽ എങ്ങനെ പോസിറ്റീവാകാം? മനഃശാസ്ത്രജ്ഞർ പറയുന്നതെന്ത്

Source: Getty Images
കൊറോണവൈറസ് പ്രതിസന്ധി മൂലം വീടുകളിലും തൊഴിലിടങ്ങളിലും പല വിധത്തിലുള്ള സമർദ്ദങ്ങളിലൂടെയാണ് എല്ലാവരും കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ ഒരു പോസിറ്റീവ് അന്തരീക്ഷം വീടുകളിൽ സൃഷ്ടിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇതിനായുള്ള ചില മാർഗങ്ങൾ വിശദീകരിക്കുകയാണ് സിഡ്‌നിയിൽ ലെപ്പിങ്ങ്ടൺ അലൈഡ് ഹെൽത്ത് സെന്ററിൽ സൈക്കോളജിസ്റ്റായ ഷിറീൻ സ്റ്റീവ്. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share