SKIP TO MAIN CONTENT

ജീവിതച്ചെലവ് മറികടക്കാൻ IT ജോലിക്കൊപ്പം ഊബറും; സാമ്പത്തിക സമ്മർദ്ദം നേരിടുന്നവർക്ക് ലഭ്യമായ സേവനങ്ങളറിയാം

Couple having financial stress with credit card debt
Para muitas famílias australianas, as dificuldades económicas agravaram-se após a decisão do Reserve Bank (RBA), de aumentar a taxa de juro de referência. Source: iStockphoto / DejanMilic/Getty Images

ഇന്ധന പ്രതിസന്ധിയെ തുടന്നുണ്ടായ വിലക്കയറ്റം ഓസ്ട്രേലിയൻ കുടുംബ ബജറ്റിൻറെ താളം തെറ്റിച്ചിരിക്കുകയാണ്. ചെലവ് ചുരുക്കിയും അധിക ജോലി കണ്ടെത്തിയുമാണ് പലരും മുന്നോട്ട് പോകുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് ഓസ്‌ട്രേലിയയിൽ നിരവധി സൗജന്യ സഹായ സേവനങ്ങൾ ലഭ്യമാണ്. കേൾക്കാം, ഓസ്‌ട്രേലിയൻ വഴികാട്ടിയുടെ ഫ്യൂവൽ ഇൻ ഫോക്കസ് രണ്ടാം ഭാഗം.

Published

Updated

By Sahil Makkar

Presented by Jojo Joseph

Source: SBS

Skip to podcast episode content

ഇന്ധന പ്രതിസന്ധിയെ തുടന്നുണ്ടായ വിലക്കയറ്റം ഓസ്ട്രേലിയൻ കുടുംബ ബജറ്റിൻറെ താളം തെറ്റിച്ചിരിക്കുകയാണ്. ചെലവ് ചുരുക്കിയും അധിക ജോലി കണ്ടെത്തിയുമാണ് പലരും മുന്നോട്ട് പോകുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് ഓസ്‌ട്രേലിയയിൽ നിരവധി സൗജന്യ സഹായ സേവനങ്ങൾ ലഭ്യമാണ്. കേൾക്കാം, ഓസ്‌ട്രേലിയൻ വഴികാട്ടിയുടെ ഫ്യൂവൽ ഇൻ ഫോക്കസ് രണ്ടാം ഭാഗം.

ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now