ഓസ്‌ട്രേലിയ വിളിക്കുന്നു: ഇന്ത്യന്‍ യാത്രികരേ.. ഇതിലേ ഇതിലേ...
Andrijbulba, Flickr
ലോകത്തിലെ ഏറ്റവും പ്രധാന വിനോദസഞ്ചാര കേന്ദ്രമായി വളര്ന്നുകൊണ്ടിരിക്കുകയാണ് ഓസ്ട്രേലിയ. മറ്റെല്ലാ മേഖലകളിലും എന്ന പോലെ വിനോദസഞ്ചാര മേഖലയിലും ചൈനയ്ക്കും ഇന്ത്യക്കും തന്നെയാണ് ഏറ്റവുമധികം പ്രാധാന്യം. ഇന്ത്യന്യാത്രികരെ ലക്ഷ്യം വച്ച് പല പദ്ധതികളും ടൂറിസം ഓസ്ട്രേലിയ തയ്യാറാക്കിയിട്ടുണ്ട്. അതേക്കുറിച്ച് ഒരു റിപ്പോര്ട്ട് കേള്ക്കാം.
Share