അദാനി ഖനിക്ക് അനുമതി: പദ്ധതിയെക്കുറിച്ച് പ്രദേശത്തെ മലയാളികൾ എന്ത് ചിന്തിക്കുന്നു

Source: AAP Image/Supplied by the Australian Conservation Foundation, Gary Farr
ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടായിരിന്നിട്ടും അദാനി കൽക്കരി പദ്ധതിക്ക് മുന്നോട്ട് പോകാനുള്ള അന്തിമ അനുമതി ഏതാനും ദിവസങ്ങൾക്ക് മുൻപ് ലഭിച്ചു. പദ്ധതിക്ക് അനുമതി നല്കിയത് പലരും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും നിരവധിയാളുകൾ അനുമതിക്ക് ശേഷവും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്താണ് പദ്ധതിയുടെ സമീപത്തുള്ള ടൗൺസ്‌വില്ലിലുള്ള മലയാളികളുടെ അഭിപ്രായം? ഇവിടെയുള്ള ചിലരുടെ അഭിപ്രായം എസ് ബി എസ് മലയാളം തേടി. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share