ഓസ്ട്രേലിയയിലെ മസാജിംഗ് കേന്ദ്രങ്ങളിൽ ലൈംഗിക വ്യാപാരം സജീവം: SBS ഇൻവെസ്റ്റിഗേഷൻ

Source: SBS
ഓസ്ട്രേലിയയിലെ മസാജിംഗ് കേന്ദ്രങ്ങളുടെ മറവിൽ ലൈംഗിക വ്യാപാരം സജീവമാണ്. രാജ്യാന്തര വിദ്യാർത്ഥികളും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുമാണ് ഇത്തരം കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നത്. ഇതേക്കുറിച്ച് എസ് ബി എസ് നടത്തിയ അന്വേഷണത്തിൻറെ റിപ്പോർട്ട് കേൾക്കാം.
Share