Disclaimer: ഈ അഭിമുഖത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ പൊതുവായിട്ടുള്ള നിർദേശങ്ങൾ മാത്രമാണ്. കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധരെ നേരിൽ ബന്ധപ്പെടേണ്ടതാണ്.
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട ട്രാവൽ വാക്‌സിനുകൾ ഏതെല്ലാം?

Recommended travel vaccinations to India Source: AAP / DAVID MARIUZ/AAPIMAGE
കൊവിഡ് നിർദ്ദേശങ്ങൾക്ക് പുറമെ ഓരോ രാജ്യത്തേക്കും യാത്ര ചെയ്യുന്നവർക്ക് പല യാത്രാ വാക്‌സിനുകളെക്കുറിച്ചുമുള്ള നിർദ്ദേശങ്ങൾ അധികൃതർ നൽകാറുണ്ട്. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ട്രാവൽ വാക്‌സിനുകളെക്കുറിച്ച് വിശദീകരിക്കുകയാണ് മെൽബണിൽ ജിപിയായ ഡോ പ്രതാപ് ജോൺ ഫിലിപ്പ്. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share



