സ്വകാര്യത മാനിച്ച് ഈ അനുഭവം പങ്കുവച്ചയാളുടെ പേരോ മറ്റു വിശദാംശങ്ങളോ എസ് ബി എസ് മലയാളം ഉള്‍ക്കൊള്ളിക്കുന്നില്ല
കൊറോണ ബാധിത മേഖലയിലേക്ക്...: ദക്ഷിണ കൊറിയയിലേക്ക് യാത്ര ചെയ്ത ഒരു മലയാളിയുടെ അനുഭവങ്ങള്‍..

South Korea Source: AAP Image/Lee Moo-ryul/Newsis via AP
കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ദക്ഷിണ കൊറിയയില്‍ നിന്നുള്ള യാത്രികര്‍ക്കും ഓസ്‌ട്രേലിയ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ വിലക്കിന് മുമ്പ് കൊറിയയിലേക്ക് നടത്തിയ യാത്ര എങ്ങെയായിരുന്നുവെന്ന് വിശദീകരിക്കുകയാണ് സിഡ്‌നി സ്വദേശിയായ മലയാളി
Share