ഇൻവെസ്റ്റ്മെന്റ് പ്രോപ്പർട്ടി വാങ്ങാൻ ട്രസ്റ്റ് രൂപീകരിക്കുന്നത് ലാഭകരമോ? വിശദമായി അറിയാം…

Source: AAP
ട്രസ്റ്റ് രൂപീകരിച്ച് ഇൻവെസ്റ്റ്മെന്റ് പ്രോപ്പർട്ടി വാങ്ങുന്നവരുടെ എണ്ണം കൂടുകയാണ്. ഇത്തരത്തിൽ ട്രസ്റ്റ് രൂപീകരിക്കുന്നത് കൊണ്ടുള്ള നേട്ടങ്ങളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും വിശദീകരിക്കുകയാണ് സിഡ്നിയിലെ മാൻഡീസ് പാർട്ണേഴ്സിൽ ഫിനാൻഷ്യൽ അഡ്വൈസറായ എൽദോ പോൾ.
Share



