SBS Food: തണുപ്പുകാലത്ത് ചൂടോടെ കഴിക്കാം സൗത്ത് ആഫ്രിക്കൻ 'വാം പുഡ്ഡിംഗ്'

Source: Wikipedia
തണുപ്പ് കാലത്ത് സൗത്ത് ആഫ്രിക്കയിൽ പലയിടങ്ങളിലും ചൂടോടെ വിളമ്പുന്ന ഒരു ഡെസ്സേർട്ട് ആണ് വാം പുഡ്ഡിംഗ്. ഓസ്‌ട്രേലിയയിലും ഇപ്പോൾ തണുപ്പ് കഠിനമാകുന്ന സാഹചര്യത്തിൽ വാം പ്യൂട്ടിംഗിന്റെ പാചകക്കുറിപ്പ് മെൽബണിലുള്ള സുമ മാഞ്ഞൂരാൻ പങ്കു വയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share