ഹിമാലയത്തിലേക്ക് ഒരു ബുള്ളറ്റ് യാത്ര: സ്ത്രീ സുരക്ഷ ലക്ഷ്യമിട്ട് രണ്ടു മലയാളി പെൺകുട്ടികൾ

Source: Supplied
കേരളം മുതൽ ഹിമാലയം വരെ 350cc ബുള്ളറ്റിൽ യാത്ര ചെയ്യുകയാണ് 18 വയസ്സ് മാത്രം പ്രായമായ ആൻഫി മരിയ ബേബിയും സുഹൃത്തായ അനഘയും. മെയ് അവസാനം ചാലക്കുടിയിൽ നിന്നും ബൈക്ക് യാത്ര ആരംഭിച്ച ഇവർ 7000 ത്തോളം കിലോമീറ്ററുകളാണ് ഒറ്റക്ക് ബൈക്കിൽ യാത്ര ചെയ്യുന്നത്. സാഹസിക സ്ത്രീ സുരക്ഷാ യാത്ര എന്ന ആശയത്തോടെ ആരംഭിച്ച യാത്രയെക്കുറിച്ച് യാത്ര തിരിക്കും മുൻപ് ആൻഫി മരിയ ബേബി എസ് ബി എസ് മലയാളത്തോട് സംസാരിച്ചത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share