പന്തിനെ പ്രണയിച്ച സത്യനും, പ്രണയത്തെ പ്രണയിച്ച ആമിയും...

Source: Public Domain
മലയാള സിനിമയിൽ അപൂർവമായി മാത്രം വരുന്നതാണ് ജീവചരിത്ര സിനിമകൾ അഥവാ ബയോപിക്കുകൾ. എന്നാൽ രണ്ടു ജീവചരിത്ര സിനിമകൾ ഒരുമിച്ച് പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോൾ. മാധവിക്കുട്ടിയുടെ കഥ പറയുന്ന ആമിയും വി പി സത്യന്റെ കഥ പറയുന്ന ക്യാപ്റ്റനും. എന്താണ് ഈ സിനിമകളുടെ പ്രത്യേകതകൾ എന്നു കേൾക്കാം...
Share