SKIP TO MAIN CONTENT

ഹോർമോൺ വ്യതിയാനത്തെക്കാൾ പ്രധാനം ജീവിതശൈലി; ഭാരം കുറയ്ക്കുന്നതിനുള്ള ഇൻജക്ഷൻ സുരക്ഷിതമോ?

SBS Malayalam (1).jpg
canva-supplied

ഓസ്‌ട്രേലിയൻ ജനസംഖ്യയിൽ അമിതവണ്ണവും പൊണ്ണത്തടിയും ഉള്ളവരുടെ എണ്ണം കൂടുന്നുവെന്ന റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. 2 മുതൽ 17 വയസ്സ് വരെയുള്ളവരിൽ 27 ശതമാനം പേർ അമിത വണ്ണമുള്ളവരാണെന്ന് ഈ പഠന റിപ്പോർട്ടിൽ പറയുന്നു. ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. പൊണ്ണത്തടിയുണ്ടാകാനുള്ള കാരണങ്ങളെന്തെല്ലാമാണെന്നും ചികിത്സകളെക്കുറിച്ചും സിഡ്നി മാർസ്ഡൺ പാർക്കിൽ ജിപിയായ ഡോ.ടൈറ്റസ് തോമസ് വിശദീകരിക്കുന്നത് കേൾക്കാം.....

Published

Updated

By Akhilasree Jayasree

Source: SBS

Skip to podcast episode content

ഓസ്‌ട്രേലിയൻ ജനസംഖ്യയിൽ അമിതവണ്ണവും പൊണ്ണത്തടിയും ഉള്ളവരുടെ എണ്ണം കൂടുന്നുവെന്ന റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. 2 മുതൽ 17 വയസ്സ് വരെയുള്ളവരിൽ 27 ശതമാനം പേർ അമിത വണ്ണമുള്ളവരാണെന്ന് ഈ പഠന റിപ്പോർട്ടിൽ പറയുന്നു. ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. പൊണ്ണത്തടിയുണ്ടാകാനുള്ള കാരണങ്ങളെന്തെല്ലാമാണെന്നും ചികിത്സകളെക്കുറിച്ചും സിഡ്നി മാർസ്ഡൺ പാർക്കിൽ ജിപിയായ ഡോ.ടൈറ്റസ് തോമസ് വിശദീകരിക്കുന്നത് കേൾക്കാം.....

ഇത് പൊതുവായ നിർദേശങ്ങളാണ്. സംശയങ്ങൾക്ക് നിങ്ങളുടെ ജി.പിയെ നേരിൽ ബന്ധപ്പെടുക.

ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now