ഇന്ത്യൻ വംശജരെ അത്ഭുതപ്പെടുത്തി പതിവായി സാരി ചുറ്റി രണ്ട് NSW എം പിമാർ

Source: Photo courtesy: Suresh Pokkattu
ന്യൂ സൗത്ത് വെയിൽസ് പാർലെമെന്റിലെ രണ്ടു എം പി മാർ പതിവായി വിവിധ പരിപാടികളിൽ സാരി ധരിക്കുന്നവരാണ്. എം പി ജൂലിയ ഫിന്നും എം പി ജോഡി മക്കായും സാരി ഇഷ്ടപ്പെടുക മാത്രമല്ല വിവിധ തരം സാരികൾ എവിടെ നിന്ന് വരുന്നു എന്നുവരെ മനസ്സിലാക്കാൻ താല്പര്യമുള്ളവരുമാണ്. ഇന്ത്യൻ വംശജരെ വരെ അത്ഭുതപ്പെടുത്തും വിധമാണ് സാരിയെക്കുറിച്ചുള്ള ഇവരുടെ അറിവും താല്പര്യവും. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share