ജനീവയിൽ ശ്രദ്ധേയനായി പിണറായി വിജയൻ; കേരളത്തിലെ പ്രളയത്തിൽ നിന്ന് മറ്റുള്ളവർക്ക് പഠിക്കാൻ ഏറെയെന്ന് മുരളി തുമ്മാരുകുടി

Source: The Hindu
ജനീവയിൽ നടന്ന ലോക പുനർനിർമ്മാണ കോൺഗ്രസ്സിൽ മുഖ്യ പ്രഭാഷണം നടത്തിയത് കേരള മുഖ്യ മന്ത്രി പിണറായി വിജയനാണ്. കേരളത്തിലെ പ്രളയം സമ്മേളനത്തിലെ ചർച്ചയിൽ പ്രധാന വിഷയവുമായിരുന്നു. ഇതിന്റെ പ്രസക്തി വിലയിരുത്തുകയാണ് ഐക്യ രാഷ്ട്രസഭയുടെ ദുരന്തസേന വിഭാഗം മേധാവി മുരളി തുമ്മാരുകുടി. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share