പന്തില്‍ കൃത്രിമത്വം കാണിച്ച സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെയും, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വോണറെയും ബാറ്റ്‌സ്ാമന്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റിനെയും ടീമില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് പുറത്താക്കി. പൊട്ടിക്കരഞ്ഞുകൊണ്ടാണ് മൂന്നു പേരും വാര്‍ത്താ സമ്മേളനം നടത്തി തെറ്റ് സമ്മതിച്ചത്. പക്ഷേ, ഈ വാര്‍ത്താ സമ്മേളനം കൊണ്ട് എല്ലാം വ്യക്തമാകുന്നുണ്ടോ? ഒരു അവലോകനം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
ക്രിക്കറ്റ് പിച്ചിലെ നാണക്കേട്: ഈ ചോദ്യങ്ങള്‍ക്ക് ആര് ഉത്തരം പറയും?

Visibly emotional Steve Smith and Darren Lehmann at press conferences Source: AAP, SBS
സ്റ്റീവ് സ്മിത്തും, ഡേവിഡ് വോണറും, കാമറൂണ്‍ ബാന്‍ക്രോഫ്റ്റും ഇനിയും ഉത്തരം പറയാത്ത ചോദ്യങ്ങള്‍ ഏറെ...
Share