എസ് ബി എസ് മലയാളം ഇന്നത്തെ വാർത്ത – ഓസ്ട്രേലിയൻ മലയാളി അറിയേണ്ട എല്ലാ വാർത്തകളും (തിങ്കൾ-വെള്ളി 8pm)
ഉള്‍നാടന്‍ ഓസ്‌ട്രേലിയയില്‍ തൊഴിലവസരങ്ങള്‍ വീണ്ടും കൂടുന്നു; അപേക്ഷകര്‍ കുറവെന്ന് തൊഴിലുടമകള്‍

Dannielle Hart (right) runs an accommodation service and brewery in Broome, Western Australia. Source: Supplied
കൊവിഡ് പ്രതിസന്ധി മൂലം ഓസ്‌ട്രേലിയിലെ തൊഴിലില്ലായ്മാ നിരക്ക് 20 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെങ്കിലും, ഉള്‍നാടന്‍ ഓസ്‌ട്രേലിയയില്‍ സ്ഥിതി വ്യത്യസ്തമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഉള്‍നാടന്‍ മേഖലകളിലെ തൊഴില്‍ പരസ്യങ്ങള്‍ കൊവിഡിന് മുമ്പുള്ള നിലയിലേക്ക് ഉയര്‍ന്നതായി എസ് ബി എസിന് ലഭിച്ച കണക്കുകള്‍ വ്യക്തമാക്കി. ഇതേക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share