എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് വിരുദ്ധമായി തെരെഞ്ഞെടുപ്പ് ഫലം ലിബറൽ-നാഷണൽസ് സഖ്യത്തെ രാജ്യം ഭരിക്കാനുള്ള ഭൂരിപക്ഷത്തിലെത്തിച്ചിരിക്കുന്നു. ലേബറിന് അനുകൂലമായ വിധി പ്രതീക്ഷിച്ചിരുന്ന ലിബറൽ പാർട്ടി അംഗങ്ങൾ പോലും തെരെഞ്ഞെടുപ്പ് ഫലത്തിൽ അത്ഭുതപ്പെട്ടിരിക്കുകയാണ്. ലിബറൽ പാർട്ടിക്ക് വേണ്ടി മെൽബണിൽ പ്രചാരണ രംഗത്തുണ്ടായിരുന്ന പ്രസാദ് ഫിലിപ്പ് ജനങ്ങൾ ലിബറിലിന് അനുകൂലമായി വിധിയെഴുതിയതിനെ വിലയിരുത്തുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
പ്രചാരണ വേളയിലും എക്സിറ്റ് പോളുകളിലും ലേബർ പാർട്ടിക്ക് മുൻതൂക്കമുണ്ടായിരിന്നിട്ടും എന്താണ് തിരിച്ചടിയായത്? മെൽബണിൽ ലേബർ പാർട്ടിക്ക് വേണ്ടി പ്രചാരണ രംഗത് സജീവമായിരുന്നു മദനൻ ചെല്ലപ്പൻ വിലയിരുത്തുന്നു.