ഓസ്‌ട്രേലിയൻ സർവകലാശാലകൾ രാജ്യാന്തര വിദ്യാർത്ഥികളുടെ ഫീസ് കൂട്ടുന്നു; അപ്രതീക്ഷിത തിരിച്ചടിയെന്ന് വിദ്യാർത്ഥികൾ

Students at Curtin University, in Perth Source: AAP
ഓസ്‌ട്രേലിയൻ സർവകലാശാലകൾ രാജ്യാന്തര വിദ്യാർത്ഥികളെ വീണ്ടും വരവേൽക്കാൻ ഒരുങ്ങുകയാണ്. അതിനിടെ ഓസ്‌ട്രേലിയയിലെ ചില പ്രമുഖ സർവകലാശാലകൾ രാജ്യാന്തര വിദ്യാർത്ഥികളുടെ ഫീസ് കൂട്ടുമെന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഫീസ് കൂട്ടാനുള്ള തീരുമാനം തിരിച്ചടിയാണെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share