കാലാവസ്ഥയിലെ മാറ്റം: ഓസ്‌ട്രേലിയയിൽ ഈ വേനലിൽ പാമ്പ് കടിയേൽക്കാൻ സാധ്യത കൂടുതലെന്ന് മുന്നറിയിപ്പ്

A very large funnelweb spider donated to the Australian Reptile Park Source: AAP
ഓസ്‌ട്രേലിയയിൽ ഈ വേനലിൽ പാമ്പ്, ചിലന്തി എന്നിവയിൽ നിന്ന് കടിയേൽക്കാൻ സാധ്യത കൂടുതലാണെന്ന് ആരോഗ്യ രംഗത്തുള്ളവരുടെ മുന്നറിയിപ്പ്. ന്യൂ സൗത്ത് വെയിൽസിലാണ് ഏറ്റവും കൂടുതൽ ജാഗ്രതാ മുന്നറിയിപ്പുള്ളത്. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share