കേരളത്തിന് ഏറ്റവുമധികം കേന്ദ്രസഹായം ലഭിച്ചത് ഇപ്പോള്‍: കൊടിക്കുന്നില്‍

Courtesy: Kodikkunnil Suresh
ഇന്ത്യന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാ പ്രമുഖ പാര്‍ട്ടികളിലെയും നേതാക്കളുമായുള്ള അഭിമുഖങ്ങള്‍ ഓസ്‌ട്രേലിയയിലേക്ക് എത്തിക്കുകയാണ് എസ് ബി എസ് മലയാളം റേഡിയോ. ഓസ്‌ട്രേലിയന്‍ മലയാളികള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യങ്ങള്‍ നേതാക്കളോട് ഞങ്ങള്‍ ചോദിക്കുന്നു. കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ കൊടിക്കുന്നില്‍ സുരേഷുമായാണ് ഇന്ന് സംസാരിക്കുന്നത്. (ഇത്തരത്തിലുള്ള കൂടുതല്‍ അഭിമുഖങ്ങള്‍ക്കും തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ക്കും SBS Malayalam Radio കേള്‍ക്കുക. വ്യാഴാഴ്ച രാത്രി എട്ടിനും ഞായറാഴ്ച രാത്രി ഒമ്പതിനും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sbs.com.au/malayalam)
Share