മഴയും കാറ്റും ശമിച്ചു; വടക്കൻ ക്വീൻസ്ലാന്റിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതം

Masses of debris and fences have been strewn around the Cairns suburb of Holloways Beach after major flooding. (Photo by Joshua Prieto / SOPA Images/Sipa USA) Credit: SOPA Images/Sipa USA
വടക്കൻ ക്വീൻസ്ലാന്റിൽ ജാസ്പർ ചുഴലിക്കാറ്റ് ആഞ്ഞടിച്ച പ്രദേശങ്ങളിൽ നിരവധി മലയാളികളാണ് താമസിക്കുന്നത്. പ്രദേശത്തെ ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ച് ടള്ളിയെന്ന സ്ഥലത്ത് താമസിക്കുന്ന ജിജോ വി തോമസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share